തൂക്കുപാലം : മുണ്ടിയെരുമ ബ്ലോക്കു നമ്പർ 999 ൽ കിഴക്കേടത്ത് വീട്ടിൽ ഹസ്സൻകുട്ടി (57) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10 ന് മുണ്ടിയെരുമ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ . ഭാര്യ:നസ്സീമ .മക്കൾ :അൻഷാദ്,അൻസിയ. മരുമകൻ :അനസ് കോതമംഗലം.