തൊടുപുഴ : കുഴഞ്ഞ് വീണ് യുവാവ് മരിച്ചു. ആലക്കോട് നാഗാർജുന കമ്പനി ജീവനക്കാരൻ ബാബു ജോർജ് (51) ആണ് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചത്. മണക്കാട് പള്ളിത്താഴത്ത് കുടുംബാംഗമാണ്. ഭാര്യ ഷൈബി ബാബു ( നാഗാർജുന ജീവനക്കാരി).പുറപ്പുഴ ചാത്തനാട്ട് കുടുംബാഗം. മക്കൾ അനീറ്റ ബാബു (ജർമ്മനിയിൽ വിദ്യാർത്ഥിനി ) അലീന ബാബു (കടയിരുപ്പ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി ). സംസ്‌കാരം പിന്നീട്‌ .