തൊടുപുഴ: സംസ്ഥാന സീനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ പുരുഷ, വനിതാ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് വ്യാഴാഴ്ച്ച രാവിലെ പത്തിന് ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ നടത്തും. പങ്കെടുക്കുവാൻ താല്പര്യമുള്ള പുരുഷ , വനിതാ കായിക താരങ്ങൾ കിറ്റ് സഹിതം എത്തിച്ചേരണമെന്ന് അറിയിക്കുന്നു.വിശദ വിവരങ്ങൾക്ക് എബിൻ വിൽസൺ: 6238174043 എന്ന നമ്പറിൽ ബന്ധപ്പെടുക.