രാജാക്കാട്: ഷിറ്റോ സ്‌കൂൾ ഓഫ് കരാട്ടെയുടെ രാജകുമാരി കുരുവിളസിറ്റി ക്ലാസിലെ കുട്ടികൾ ചേർന്ന് രാജകുമാരിയിൽ ലഹരി വിരുദ്ധ റാലി നടത്തി. കേരള ടെക്‌നിക്കൽ ഡയറക്ടർ സാബു ജേക്കബ് നേതൃത്വം വഹിച്ചു.രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ്.സുമ ബിജു ലഹരിവിരുദ്ധ സന്ദേശം നൽകി. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് അജേഷ് മുകളേൽ

പ്രസംഗിച്ചു.