obitrajeshan

തൊടുപുഴ: വെങ്ങല്ലുർ ആലപ്പാട്ട് പുത്തൻപുരയിൽ (മറ്റത്തിൽ) നാരായണൻ നായരുടെ മകൻ രാജേഷ് എ.എൻ (41) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 11ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ :പരേതയായ ഗോപിക. മകൾ: ഗായത്രി ( വിദ്യാർത്ഥിനി, സെന്റ് പോൾസ് എൽ പി. സ്‌കൂൾ മടക്കത്താനം)