obitcnprekasan

കുമാരമംഗലം: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ മുൻ കൗൺസിലറും ദീർഘകാലം പെരുമ്പിള്ളിച്ചിറ ശാഖാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ചിറ്റടിച്ചാലിൽ സി.എൻ. പ്രകാശൻ (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വിജയമ്മ നാഗപ്പുഴ പൊൻപനാൽ കുടുംബാംഗം. മക്കൾ: ലാൽ, സഗന, സൈഗാൾ. മരുമക്കൾ: ശ്രീജ പള്ളത്ത് മഞ്ഞള്ളൂർ, ബിന്ദു മൂന്നാംകുഴിയിൽ ശാന്തിഗ്രാം, സിന്ധു പുത്തൻപുരയ്ക്കൽ കോതമംഗലം.