
ഏഴല്ലൂർ: കുന്നപ്പിള്ളിൽ പരേതനായ സെബാസ്റ്റ്യന്റ ഭാര്യ അച്ചാമ്മ സെബാസ്റ്റ്യൻ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത തൊമ്മൻകുത്ത് കണ്ടത്തിക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ജിസ് മോൻ (പൊലീസ് ഡ്രൈവർ എസ്.പി ഓഫീസ്, ഇടുക്കി), ജിസ്മി (സൗദി). മരുമക്കൾ: ജിഷ പന്നാരകുന്നേൽ പള്ളിപീടിക, സാജു ഓടക്കൽ വെള്ളിയാമറ്റം.