
രാജാക്കാട് : രാജാക്കാട്ടിലെ ആദ്യ കാല മലഞ്ചരക്ക് വ്യാപാരി മമ്മട്ടിക്കാനം കോട്ടയ്ക്കൽ(വരാപ്പിള്ളിൽ)വി.പി.ജോസഫ് (83 )നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ: ലീലാമ്മ ആക്കിമാട്ടേൽ കുടുംബാംഗം. മക്കൾ : മോൺസി,റെജിമോൾ, സജിമോൻ(രാജാക്കാട് മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി). മരുമക്കൾ :ജോൺ ഒറമഠത്തിൽ(കോലഞ്ചേരി),സാജു കാളാംപറമ്പിൽ (കോതമംഗലം),ദീപ നടുവിലേവൈക്കത്ത് (ഏലപ്പാറ).