അടിമാലി : റിയൽ എസ്റ്റേറ്റ് ഡീലേഴ്‌സ് ആന്റ് ബ്രോക്കർ അസോസിയേഷൻ താലൂക്ക് കമ്മിറ്റി യോഗം അടിമാലിയിൽ നടത്തി. സി .എച്ച് .അഷറഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.കെ .ആസാദ് സ്വാഗതം പറഞ്ഞു

റിയൽ എസ്റ്റേറ്റ് ഡീലേഴ്‌സ് ആൻഡ് ബ്രോക്കർ അസോസിയേഷൻ താലൂക്ക് ഭാരവാഹികളായി സി .എച്ച് അഷറഫ് (പ്രസിഡന്റ് )പി .കെ.ആസാദ് (വർക്കിംഗ് പ്രസിഡന്റ് ), സയ്യിദ് മുലെ തൊട്ടി,പിടി ഗോപാലൻ ( വൈസ് പ്രസിഡന്റുമാർ) കെ.കെ.രാജൻ (ജനറൽ സെക്രട്ടറി) കെ.ആർ രജനിഷ്, ലിനൊ ടി.ആർ ( ജോയിന്റ് സെക്രട്ടറി) ജെബി.എം. അൻസാർ (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.