പുതുപ്പെരിയാരം :കല്ലറയക്കൽ സാബു ജോസഫ് (52) നിര്യാതനായി .സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നെടിയശാല സെന്റ്.മേരിസ് പള്ളിയിൽ. ഭാര്യ: സിനി ചിത്തിരപുരം പോയ്കരോട്ട് കുടുംബാംഗം. മക്കൾ: ബ്രിൻറ്റോ, ബ്രിലിന്റ.