obit-ealikutty

പള്ളിക്കാമുറി :പൂവത്തിങ്കൽ പരേതനായ പൈലിയുടെ ഭാര്യ ഏലിക്കുട്ടി (80 )നിര്യാതയായി .സംസ്‌ക്കാരം ഇന്ന് രാവിലെ 10 .30 ന് പള്ളിക്കാമുറി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ . തൊമ്മൻകുത്ത് ചേലപ്പുറത്തു കുടുംബാംഗമാണ് .മക്കൾ :മേഴ്‌സി ,ടോമി ,റോയി ,അലോഷി ,ജോമോൾ .റെജി.മരുമക്കൾ :ജോസ് കുന്നുംപുറത്ത് (മുളപ്പുറം) ,സിനി കല്ലാനിക്കൽ(കൊടുവേലി ) ,ജൂബി പുത്തൻപുരയിൽ(ഒളമറ്റം) ,ബിൻസി കൊല്ലിക്കുടിയിൽ(വാഴക്കുളം ),ജോർജ് തൊട്ടിയിൽ(മുതലക്കോടം ) ,ഷീജ പട്ടേരുപറമ്പിൽ (കരിമണ്ണൂർ ).