obit-raghavan

പഴയരിക്കണ്ടം: മൈലപ്പുഴ മാനാംതടം വീട്ടിൽ രാഘവൻ( 86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ:തങ്കമ്മ. മക്കൾ:സുധ,സുരേന്ദ്രൻ,സുകു,വിനോ. മരുമക്കൾ :ഷാജി ഇടമറ്റത്തിൽ, ജിഷ സുരേന്ദ്രൻ, സുനി സുകു, രവി.