obit-antony

മുള്ളരിങ്ങാട് : കീരികുന്നേൽ കെ.പി. ആന്റണി നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് മുള്ളാരിങ്ങട് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ:ചിന്നമ്മ മീങ്കുന്നം ആർക്കനത്തിൽ കുടുംബാംഗം.മക്കൾ: മിലാൻ, ജിൻസി, മാത്യു.മരുമക്കൾ :അനു മിലാൻ, ഷാജു.റ്റി.ഒ.