തൂക്കുപാലം: പ്രകാശ് ഗ്രാം ചാമക്കാലായിൽ വീട്ടിൽ പൈലോ (കുഞ്ഞാപ്പ - 77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തേഡ് ക്യാമ്പ് സെന്റ് ജോസഫ് പള്ളിസെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ.മക്കൾ:തോമസ് ,ബിജു ,ബിന്ദു . മരുമക്കൾ :ജോളി,ബിൻസി , ജോസ് .