obit-krishnankutty

തൂക്കുപാലം : രാമക്കൽമേട് കൊടുമുട്ടാറ്റിൽ വീട്ടിൽ ടി .കൃഷ്ണൻകുട്ടി (74) നിര്യാതനായി .സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടു വളപ്പിൽ . ഭാര്യ :കമല . മക്കൾ:ശ്രീദേവി,സിനി, മഞ്ജു, ജയലക്ഷ്മി. മരുമക്കൾ: കുഞ്ഞുമോൻ ,ബാബു,ബിജു, ഉല്ലാസ് .