വണ്ണപ്പുറം: വാഴേക്കുടിയിൽ അബ്രഹാംകുഞ്ഞിന്റെ ഭാര്യ ഗ്രേസി (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മുണ്ടൻമുടി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ബീന, ബിന്ദു, ജോമോൻ, ജോബി. മരുമക്കൾ: ബൈജു,അനീഷ്.