obit-ealikutty

കലൂർക്കാട്: വഴയാഞ്ചറ വട്ടക്കുഴിയിൽ പരേതനായ ഔസേപ്പിന്റെ മകൾ ഏലിക്കുട്ടി (88) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ:വി.ജെ.ജോസഫ്, പരേതയായ സിസ്റ്റർ. കാരിത്താസ്.