obit-mathew

പുതുപ്പരിയാരം : ചെള്ളുപറമ്പിൽ മാത്യു ജോസഫ് (മത്തച്ചൻ - 71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് പെരിയാമ്പ്ര സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കുമാരി മാത്യു പുതുപ്പരിയാരം പുതിയാപറമ്പിൽ കുടുംബാംഗം. മക്കൾ ജിയോ മാത്യു (ഡി.സി.സി ജനറൽ സെക്രട്ടറി), ജെംസ് മാത്യു. മരുമകൾ: ബിൻസി ജെംസ് കുറുമണ്ണിൽ.