തൊടുപുഴ : വിമല പബ്ലിക് സ്‌കൂളിൽ നടന്ന ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പിൽ തൊടുപുഴ ജയറാണി സ്‌കൂൾ ഒന്നാം സ്ഥാനവും കരിമണ്ണൂർ സെന്റ്.ജോസഫ് സ്കൂൾ രാണ്ടാം സ്ഥാനവും തൊടുപുഴ സരസ്വതി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.