obit-varkey

തോട്ടുമുക്കം: ആദ്യ കാല കുടിയേറ്റ കർഷകൻ ചുണ്ടത്തു പൊയിൽ തുണ്ടത്തിൽ ടി.പി. വർക്കി (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ.ഭാര്യ : പരേതയായ ഏലിക്കുട്ടി ചിലവ് തടത്തിൽ കുടുംബാംഗം. മക്കൾ: ഫിലിപ്പ് (മണ്ണാർക്കാട്), മേഴ്‌സി , തോമസ് , ഷൈല , വിജി തലയാട്, സിനി , ജോബിൻസ് : മരുമക്കൾ: വത്സ , ജോസഫ് , ലൂസി , അലക്‌സ് , ഇമ്മാനുവെൽ , ജോമി ചിറ്റിലപ്പള്ളി, ഷെറിൽ .