തൊടുപുഴ : തൊടുപുഴ താലൂക്ക് ഇലക്ഷൻ വിഭാഗത്തിന്റെയും ട്രാക്ക് വെങ്ങല്ലൂർ സോണിന്റെയും ആഭിമുഖ്യത്തിൽ 11 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മുണ്ടമറ്റം പമ്പിന് സമീപമുള്ള എൻ.എസ്.എസ് കരയോഗം ഹാളിൽ വച്ച് വോട്ടർ ഐ.ഡി-ആധാർ ലിങ്കിംഗ് ക്യാമ്പ് നടക്കുമെന്ന് തഹസീൽദാർ അറിയിച്ചു.