തൊടുപുഴ: ഒളമറ്റം തൊട്ടിയിൽ ബെന്നി ജോസഫ് (52) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സനിത കലൂർ കല്ലുങ്കൽ കുടുംബാംഗം. മക്കൾ: ബിനിത, ബിനിൽ. മരുമകൻ: എൽദോസ്.