 
നടുക്കണ്ടം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് മുൻ സെക്രട്ടറി തട്ടാരത്തട്ട പുനമ്പിൽ പി.ജെ. മാത്യു (മത്തായി- 64) നിര്യാതനായി. സംസ്‌കാരം നാളെ 2.30ന് പൊന്നന്താനം സെന്റ് പീറ്റേഴ്‌സ് ആൻഡ് പോൾസ് പള്ളിയിൽ. ഭാര്യ: ഫിലോമിന മാത്യു വാഴക്കുളം കണ്ണിക്കാട്ട് കുടുംബാഗം.