ആലക്കോട്: പടിഞ്ഞാറ്റു മ്യാലിൽ പ്രദീപൻ പി.ജി (കുട്ടൻ- 54) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: മേനക പൈങ്ങോട്ടൂർ കൊട്ടാരത്തിൽ കുടുംബാംഗം. മകൻ: ഗോവിന്ദ് (വിദ്യാർത്ഥി).