obit-sunny
സണ്ണി തോമസ്

മണക്കാട്: കണ്ടത്തിൽ സണ്ണി തോമസ് (54)​ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: ബിന്ദു അടുകാണിൽതാഴെ കുടുംബാംഗം. മക്കൾ: ബെനീറ്റ,​ അനീറ്റ,​ ബെനഡിക്‌ട്,​ മരുമകൻ: ജോൺ അഗസ്റ്റിൻ മാങ്കുളം.