obit-raju
രാജു

ചപ്പാത്ത്: വാലുപറമ്പിൽ രാജു (65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് പച്ചക്കാട് പൊതു ശ്മശാനത്തിൽ. ഭാര്യ: മണി രാജു. മക്കൾ: രാജേഷ് രാജു (കുവൈറ്റ്)​, രതീഷ് രാജു, അമ്പിളി രാജു, മരുമക്കൾ: പ്രിയദർശിനി രാജേഷ്, സുധീഷ് സുരേന്ദ്രൻ.