തൊടുപുഴ: അറയ്ക്കപ്പാറ മുല്ലശ്ശേരിയിൽ എം.ജെ. ജോണി (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജോമോൻ, ജോൺസി, ജോസി, ജോസ്‌ന. മരുമക്കൾ: സുനിത, നോബിൾ, വിജോൺ, പ്രദീപ്.