
മരിയാപുരം :എമ്പ്ര യിൽജോസഫ് കുര്യന്റെ ഭാര്യ അന്നമ്മ (94)നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞു രണ്ടിന് മരിയാപുരം സെന്റ്.മേരീസ് പള്ളിയിൽ. ഉള്ളനാട് പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ. പരേതനായ ജോയി, അച്ചാമ്മ, ചാക്കോച്ചൻ, സിസ്റ്റർമേരി (എഫ് .സി. സി പാലക്കാട് ), സിസ്റ്റർ ടെസി (എഫ്.സി. സി യു.പി), മാത്യു, സാലി,ജോഷി (സെന്റ്‌തോമസ് എച്ച്.എസ്.എസ് തങ്കമണി ),സജി (സൗദി ). മരുമക്കൾ: ലീലാമ്മ ചൂരക്കുളത്ത് (കോട്ടയം ), അപ്പച്ചൻ മെനെച്ചേരിൽ( ഉള്ളനാട് ),മേരി കുന്നേൽ (കുഞ്ചിത്തണ്ണി ), എൽസി പലമുറിയിൽ (ചാലക്കുടി ), സിബി പ്ലാത്തോട്ടത്തിൽ (നെല്ലിപ്പാറ ), ലത തെക്കേക്കൂറ്റ് (ഇരട്ടയാർ )ജൂബി പരമലയിൽ (തോപ്രാംകുടി ).