തൂക്കുപാലം :താന്നിമൂട് പുന്നാശ്ശേരിൽ വീട്ടിൽ പി.റ്റി.ആന്റണി (ബേബി -80) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് നെടുങ്കണ്ടം സെന്റ് സബാസ്റ്റ്യൻസ് ഫെറോണാ പള്ളി സെമിത്തേരിയിൽ .ഭാര്യ :മറിയാമ്മ. മക്കൾ :മിനി, സന്തോഷ്. മരുമകൻ :റിൺസൺ.