obit-bhavani

നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ മുൻ കൺവീനറും പൊതുവിദ്യാഭ്യാസ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടറുമായ ഡോ. കെ. സോമന്റെ മാതാവും നെടുങ്കണ്ടം പിണയ്ക്കൽ വീട്ടിൽ പരേതനായ പി.കെ. കുമാരന്റെ ഭാര്യയുമായ ഭവാനി (90) നിര്യാതയായി. സംസ്‌കാരം നടത്തി. മറ്റ് മക്കൾ: പി.കെ. സത്യൻ അടിമാലി,​ പി.കെ. സദാശിവൻ നെടുങ്കണ്ടം (കിസാൻ സഭ ജില്ലാ പ്രസിഡന്റ്),​ പി.കെ. രാജൻ (ഹൈക്കോടതി),​ പി.കെ. ഓമന (കൂട്ടാർ). മരുമക്കൾ: രാധ,​ ഷീല,​ ടി.സി. രമണി (റിട്ട. ലേ സെക്രട്ടറി),​ സാബു,​ പ്രജിത.