കോടിക്കുളം : വെസ്റ്റ് കോടിക്കുളം ഗവ. ഹൈസ്കൂൾ എച്ച്.എസ് വിഭാഗത്തിലുള്ള എച്ച്.എസ്.റ്റി (ഇംഗ്ളീഷ് )​ അദ്ധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 14 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.