obit-john

ആലക്കോട്: കല്ലിടുക്കിൽ ജോൺ. കെ.ജോസ്(ജയോച്ചൻ -69)നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.ഭാര്യ:റോസമ്മ ഉള്ളനാട് മാടയ്ക്കൽ കുടുംബാംഗം. മക്കൾ:അജിത്ത്,ഷീജ,അനിത.മരുമകൻ:ജിയോ,മലേക്കണ്ടം,കോതമംഗലം(ദുബായ്).