തൂക്കുപാലം : വലിയ തോവാളയിലെ ആദ്യ കാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പുതുപ്പറമ്പിൻ കെ.എം.കൃഷ്ണൻ (ആശാൻ - 80 )നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ :രാജമ്മ. മകൻ ബിജു .