വെള്ളത്തൂവൽ: വെള്ളത്തൂവൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച് .എസ് .എ ഇംഗ്ലീഷ് വിഷയത്തിന് താത്ക്കാലിക അദ്ധ്യാപക നിയമനം നടത്തുന്നു അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം വെള്ളിയാഴ്ച്ച രാവിലെ 11ന് ഹൈസ്‌കൂൾ ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.