വണ്ടിപ്പെരിയാർ :ബ്ലോക്ക് ക്ഷീരോത്സവം വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹാളിൽ വാഴൂർവാഴൂർ സോമൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .എം നൗഷാദ് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ. എം. ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പൈനേടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അയ്യപ്പദാസ്, പ്രിയങ്ക ,ഷീജ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർഈ സോളാസ്, സി എ ജാസ്മിൻ, ഷിംജാ ബഷീർ , എം. രാഗേഷ് ,സജി പി വർഗീസ്, ബിജു പോൾ വൈ അശോക കുമാർ. എന്നിവർ സംസാരിച്ചു.