obit-ealiyamma

തുടങ്ങനാട്: കുമ്പളാങ്കൽ പരേതനായ കെ.സി ചാണ്ടിയുടെ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ . മുട്ടം എമ്പ്രയിൽ കുടുബാഗമാണ്. മക്കൾ:എത്സമ്മ , മേഴ്‌സി,റാണി, ജോർജ് ,ബോബി, പരേതയായ റോസിലി. മരുമക്കൾ: ജോർജ് ചെറുനിലം (പാലക്കാട്) , ജോസ് കോലടി കാഞ്ഞിരക്കൊമ്പിൽ (വഴിത്തല ) ,സക്കറിയാസ് പന്തപ്പിള്ളിൽ (പൂവത്തിളപ്പ് ),ഷിൽജി ചെമ്പരത്തി ( മുതലക്കുടം), ലിന്റ പാണ്ടിയാം മാക്കൽ (കുര്യനാട്)