തൊടുപുഴ: അരിക്കുഴയിലുള്ള ജില്ലാ കൃഷിത്തോട്ടത്തിൽ ഡയറി യൂണിറ്റ് തുടങ്ങുന്നതിനായി പോത്ത്
കുട്ടികൾ 10 എണ്ണം ഒന്നിച്ചു നല്കാൻ തയ്യാറുള്ള വിതരണക്കാർ ഇടനിലക്കാർ
ഫാമുകൾ/വ്യക്തികൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഉരുക്കളെ നല്കാൻ
തയ്യാറായിട്ടുള്ളവർ 24ന് മുൻപായി കൂടുതൽ വിവരങ്ങൾക്ക് ഫാം ഓഫീസുമായി
ബന്ധപ്പെടേണ്ടതാണ്.ഫോൺ : 04862 278599,9383470833