പീരുമേട്: പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്.സാബു തൽസ്ഥാനം രാജിവെച്ചു.സി .പി.എം ഏരിയാ സെക്രട്ടറിയായി സ്ഥാനം ഏറ്റെടുത്തതിനെത്തുടർന്നാണ് രാജിവെച്ചത്.പഞ്ചായത്ത് പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ നിർവ്വഹിക്കും . ബുധനാഴ്ച പഞ്ചായത്ത് കമ്മറ്റിക്ക് ശേഷം സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.