തൂക്കുപാലം: കൈലാസം പരേതനായ ജോസഫിന്റെ ഭാര്യ മേരി (87) നിര്യാതയായി.സംസ്‌കാരം നടത്തി. മക്കൾ:മോളി,വത്സമ്മ,സണ്ണി,സിബി,ഷാജി,റോസമ്മ,സെലിൻ,ഹിരോണി.മരുമക്കൾ:തങ്കച്ചൻ,ആനിയമ്മ,ഷൈനി,ജെസ്സി,സണ്ണി,ബിജു,പരേതനായമാത്തുക്കുട്ടി.