തൂക്കുപാലം :മുക്കുടിൽ പന്തക്കുറ്റിയിൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ ഗോപാലൻ (90) നിര്യാതയായി.സംസ്‌കാരം നടത്തി. മക്കൾ: രാജൻ,സരസമ്മ,ചന്ദ്രൻ,സുലോചന,ബിന്ദു. മരുമക്കൾ: സിന്ധു,ബിന്ദു,ശിവരാജൻ,രാജൻ ടിജി,പരേതനായ ശിവാനന്ദൻ.