
തൊടുപുഴ: പടിഞ്ഞാറെ കോടികുളം തോപ്പികുടിയിൽ മക്കാർ (90)നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ബഷീർ (പ്രൊവിഷൻ സ്റ്റോർ, കോടിക്കുളം), ഫാത്തിമ, അബ്ദുൽ റസാക്ക് (വില്ലേജ് ഓഫിസ്, കടവൂർ). മരുമക്കൾ: ആമിന കൈനിക്കൽ, ഷരീഫ് മുക്കണ്ണിയിൽ (കടവൂർ), ബഷീറ (അടിവാട്)