ബാലനാട്: ബാലനാട് 5052-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി രവീന്ദ്രൻ ആലപ്പാട്ട് (71) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: വനജാ രവീന്ദ്രൻ.മകൻ: അഖിൽ രവീന്ദ്രൻ.