
തൊടുപുഴ: കാഞ്ഞിരമറ്റം വളളി തെക്കേടത്ത് (പുളിക്കൽ ) കരുണാകരൻ നായർ (100) നിര്യാതനായി.സംസ്‌കാരം ഇന്ന് 11.30 ന് കാഞ്ഞിരമറ്റത്ത് വീട്ടുവളപ്പിൽ.മക്കൾ :ലളിത,ഗീത, അനിൽകുമാർ (കേരള ബാങ്ക് ഇടുക്കി ),പ്രീത ( വല്ലേജ് ഓഫീസ്, വെളളത്തൂവൽ).മരുമക്കൾ: സോമൻ,രാധാകൃഷ്ണകൈമൾ (എൽ .ഐ. സി),സുരേഷ്,ശ്രീകല.