കട്ടപ്പന : നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് കരാർ വ്യവസ്ഥയിൽ താൽക്കാലികമായി ഓവർസിയർമാരെ നിയമിക്കുന്നു. ഐ.റ്റി.ഐ./സിവിൽ ഡിപ്ലോമ/ എഞ്ചിനീയറിംഗ് ബിരുദവും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾ 21 ന് രാവിലെ 10.30 ന് ആവശ്യമായ രേഖകൾ സഹിതം നഗരസഭാ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് നഗരസഭാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04868 272235.