
തൂക്കുപാലം: എഴുകുംവയൽ, മിറ്റത്താനിക്കൽ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസക്കുട്ടി ജോസഫ് (85) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: അബ്രാഹം (റിട്ട. ടീച്ചർ), ലിസി, മേഴ്‌സി, റോയി, ഡാലിയ , ഷീബ, ജോളി, പരേതനായ റോഷൻ . മരുമക്കൾ: ജൂലി ,ഇഗ്‌നേഷ്യസ് , സണ്ണി, ലിസി, ഷാജി, തങ്കച്ചൻ ,ബിനോയി , ജൂലി.