
അടിമാലി: പൊളിഞ്ഞപാലം കുമ്മംകോട്ട് പരേതനായ വർക്കിയുടെ ഭാര്യ മറിയാമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ.
പരേത പോത്താനിക്കാട് കക്കടാശേരി കുടുബാംഗമാണ്. മക്കൾ: പരേതനായ പൗലോസ്, സ്‌കറിയ, എൽദോസ്, ചാക്കോ, കുര്യാക്കോസ്, ജെസി. മരുമക്കൾ: പരേതയായ അന്നക്കുട്ടി, ചിന്നമ്മ, ആശ, ഷിൽജി, ആലീസ്, വിൽസൻ.