മണക്കാട് :കുറുമ്മാത്ത് പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ അംബുജാക്ഷിയമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: ബിന്ദു, ബൈജു, ബിജു. മരുമക്കൾ:ബാബു, രമ്യ.