ഇടുക്കി: ജില്ലയിലെ ഡി.എൽ.എഡ് കോഴ്‌സിന് താഴെ പറയുന്ന സ്ഥാപനങ്ങളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 22ന് നടത്തും.മൂന്നാർ റ്റി.റ്റി.ഐ (തമിഴ് മീഡിയം) - 9 ഒഴിവുകൾ.സയൻസ് 1,ഹ്യൂമാനിറ്റിസ് 8. അൽ അസ്ഹർ റ്റി.റ്റി.ഐ പെരുമ്പിള്ളിച്ചിറ -6 ഒഴിവുകൾ (സ്വാശ്രയം) ഹ്യൂമാനിറ്റിസ്.ഡി.എൽ.എഡ് കോഴ്‌സിന് നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുത്ത് കോഴ്‌സിന് ചേരാവുന്നതാണ്.