
കോടിക്കുളം: കൊങ്ങമല കെ.എം.തോമസ് (85) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. മുൻ സൈനികനും എസ് ബി ടി മുൻ ജീവനക്കാരനുമാണ്. ഭാര്യ: സൂസമ്മ റാന്നി വലിയപറമ്പത്ത് കുടുംബാംഗം.മക്കൾ: മഞ്ജു (കാനഡ), രെഞ്ചു (ഓസ്‌ട്രേലിയ), മനോജ് (കൊങ്ങമല ജൂവല്ലറി വണ്ണപ്പുറം).
മരുമക്കൾ : രാജു (കാനഡ), സിനി (ഓസ്‌ട്രേലിയ), ഷാലറ്റ് (അഡ്വക്കേറ്റ് തൊടുപുഴ)