
വെള്ളത്തുവൽ: ചെങ്കുളം ചാലിൽ ദേവസ്യാ ആഗസ്തി (78) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് ശല്ല്യാംപാറ സെന്റ് മേരീസ് പള്ളിയിൽ. പാലാ രാമപുരം ചാലിൽ കുടുംബാംഗമാണ്. ഭാര്യ: മേരി പ്രവിത്താനം പുള്ളിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ബിനോയി, ബിജു, ബിന്ദു, ബിൻസി. മരുമക്കൾ: ജോഷി ജോക്കബ് മുകളേൽ,സിൻഞ്ചു ഫ്രാൻസിസ് പാണേങ്ങാടൻ.